Thursday, January 28, 2010

ഒരു കുഞ്ഞിന്റെ ജനനം






ഒരു കുഞ്ഞിന്റെ ജനനം പോലെയാണു ഒരു പൂവിന്റെ ജനനവും

2 comments:

കൂതറHashimܓ said...

നുണ ,
ഒരു കുഞ്ഞു പ്രസവിക്കുമ്പോ അവൻ|അവൾ കരയും നല്ല ഉച്ചത്തിൽ തന്നെ..!!
അപ്പൊ പൂവ് വിരിയുമ്പോ അതെന്താ കരയാത്തെ..??
പര മാഷെ
എന്തായാലും ഈ നുണയൻ മാഷിനു ബൂലോകത്തേക്ക് സ്വാഗതം.. :)

വിനോദ് പനച്ചിക്കല്‍ said...

ആദ്യ കമന്റിനും സ്വാഗതത്തിനും നന്ദി മാഷെ

പൂവും കരയാറുണ്ട് മാഷെ
പക്ഷേ നമ്മൾ അതറിയാറില്ലാ എന്നു മാത്രം
ഏതായാലും എന്റെ വെട്ടിൽ ആദ്യം വീണ പുലിയല്ലിയോ താങ്കൾ
അപ്പോ
പറ്റിച്ചേ
:)